tag:blogger.com,1999:blog-3171531540985974621.post6738016350779445120..comments2023-06-18T02:08:06.848-07:00Comments on ജലകുമിളയാൽ ശീർഷകം നഷ്ടപ്പെട്ട കവിത: കാണാതാകുന്നവ....Anees Hassanhttp://www.blogger.com/profile/15533858400984633981noreply@blogger.comBlogger20125tag:blogger.com,1999:blog-3171531540985974621.post-72406120698468508052010-07-31T19:58:51.181-07:002010-07-31T19:58:51.181-07:00കാണാതാവുന്ന കുട്ടികൾ........കാണാതാവുന്ന കുട്ടികൾ........Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3171531540985974621.post-80374811070168155272010-07-28T00:10:51.487-07:002010-07-28T00:10:51.487-07:00സ്ഥിരമായി പോലീസ് സ്റ്റേഷനില്‍ പോകാറുണ്ട് അല്ലേ ......സ്ഥിരമായി പോലീസ് സ്റ്റേഷനില്‍ പോകാറുണ്ട് അല്ലേ ....മഴവില്ല്https://www.blogger.com/profile/13750872846556893835noreply@blogger.comtag:blogger.com,1999:blog-3171531540985974621.post-38447459093182343112010-07-27T06:52:48.175-07:002010-07-27T06:52:48.175-07:00എവിടാരുന്നു മാഷേ..?
നിങ്ങളും ഒളിച്ചോ പോലിസ്
സ്റ്റ...എവിടാരുന്നു മാഷേ..?
നിങ്ങളും ഒളിച്ചോ പോലിസ്
സ്റ്റേഷനു പിറകില്‍..M.T Manafhttps://www.blogger.com/profile/16384161902593229828noreply@blogger.comtag:blogger.com,1999:blog-3171531540985974621.post-46659704995390711232010-07-27T06:15:27.108-07:002010-07-27T06:15:27.108-07:00അലിക്കയും സുല്ഫിക്കയും കൂടി അനീഷിന്റെ കഥ തീര്‍ക്കൂ...അലിക്കയും സുല്ഫിക്കയും കൂടി അനീഷിന്റെ കഥ തീര്ക്കൂന്നാ തോന്നുന്നേ..(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-3171531540985974621.post-4796280234290755372010-07-26T23:45:04.449-07:002010-07-26T23:45:04.449-07:00കാണാതാകുന്ന കുട്ടികൾ. അവരെ ഒളിപ്പിക്കാൻ ഭൂമിയിൽ എത...കാണാതാകുന്ന കുട്ടികൾ. അവരെ ഒളിപ്പിക്കാൻ ഭൂമിയിൽ എത്രയെത്ര ഒളിയിടങ്ങൾ. ഞാൻ സുഭാഷ് ചന്ദ്രന്റെ തല്പം എന്ന കഥ ഒന്നുകൂടി ഓർത്തു.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-3171531540985974621.post-68831745700862881012010-07-26T13:23:54.963-07:002010-07-26T13:23:54.963-07:00വാഹനങ്ങള്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ കുഞ്ഞിനെയൊളിപ്പ...വാഹനങ്ങള്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ കുഞ്ഞിനെയൊളിപ്പിക്കും പോലെ ഒരുപാട് അര്‍ത്ഥങ്ങള്‍ ഒളിപ്പിച്ചു വെച്ച ഒരു കവിത. അവസാനത്തെ വരിയിലെ പഞ്ച് നന്നായി.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3171531540985974621.post-65649236862709799792010-07-26T08:01:42.646-07:002010-07-26T08:01:42.646-07:00ഒന്നു ലോക്കപ്പിലിട്ടാലേ വരി മുഴുവന്‍ തിരിഞ്ഞു വരൂ....ഒന്നു ലോക്കപ്പിലിട്ടാലേ വരി മുഴുവന്‍ തിരിഞ്ഞു വരൂ..rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-3171531540985974621.post-69928629478373741792010-07-26T07:59:54.331-07:002010-07-26T07:59:54.331-07:00അതില്‍ സ്പിരിറ്റ് കയറ്റിയ എത്രെണ്ണം ഉണ്ടായിരുന്നു....അതില്‍ സ്പിരിറ്റ് കയറ്റിയ എത്രെണ്ണം ഉണ്ടായിരുന്നു..??!!

MyDreams പറഞ്ഞ പോലെ അവസാന വരിയിലെ പഞ്ച് ആണ് കിടിലന്‍.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-3171531540985974621.post-39767815026767404312010-07-26T04:59:49.335-07:002010-07-26T04:59:49.335-07:00അവസാന വരി വരെ ഈ കവിത ഒരു സാദാ കവിത .....ബട്ട്
അവസ...അവസാന വരി വരെ ഈ കവിത ഒരു സാദാ കവിത .....ബട്ട്
അവസാന വരി ...............................................................

ഈ കവിതയെ മൊത്തം മാറ്റി മറിക്കുന്നുAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3171531540985974621.post-27583990669009358562010-07-26T02:16:04.562-07:002010-07-26T02:16:04.562-07:00(നടന്നുകൊണ്ടിരിക്കുമ്പോള്‍ വഴിതെറ്റാതിരിക്കാന്‍ ഞാ...(നടന്നുകൊണ്ടിരിക്കുമ്പോള്‍ വഴിതെറ്റാതിരിക്കാന്‍ ഞാന്‍ കണ്ടെത്തിയൊരായുധം- കവിത)
പ്രൊഫൈലില്‍ നിന്നും കടമെടുത്താ ഈ വാക്കുകള്‍. ഈ കവിത ഞങ്ങളെ വഴി തെട്ടിക്കുമെന്നാ തോന്നുന്നത്.
എന്റെ അനീഷേ... ഒന്നുകില്‍ പരസ്പര ബന്ധമുള്ള വരികള്‍ എഴുതൂ. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും മനസിലാവുന്നത് എഴുതൂ..
ഇനി എന്റെ വിവരക്കേടാണോ? ഏതായാലും എനിക്കൊന്നും മനസിലായില്ല. ആധുനിക കവികളിലേക്ക് ചേക്കേറാന്‍ അനീഷിനും തിരക്ക് ആയോ?
മനസിലാകുന്ന ഭാഷയില്‍, മനസിലാകുന്ന കാര്യങ്ങള്‍ സംവദിക്കൂ.. അപ്പോള്‍ മാത്രമേ എഴുത്ത് കൊണ്ട് അര്‍ത്ഥമുണ്ടാകൂ. അത് വായനക്കാരില്‍ എത്തൂ.
കൂടെ ഒരു ആശയ വിവരണം കൂടെ വെച്ചാല്‍ നന്നാകും. ഇനിയെങ്കിലും....
എഴുതുവാന്‍ നല്ല കഴിവുള്ള, ഭാവന ഉള്ള ആളാണ് അനീഷ്. അതിനെ ഇങ്ങിനെ ഉത്തരാധുനികതയില്‍ തളച്ചിട്ടു നശിപ്പിക്കാതെ സാധാരണക്കാരിലേക്ക് ഇറങ്ങി വരൂ.
ഒരു ചെറിയ അഭിപ്രായമായി സ്വീകരിച്ചാല്‍ മതി.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-3171531540985974621.post-9956937796027674562010-07-25T16:28:06.466-07:002010-07-25T16:28:06.466-07:00അപ്പോഴെല്ലാം
വാഹനങ്ങള്‍
ഗര്‍ഭപാത്രത്തിനുള്ളില്‍ ...അപ്പോഴെല്ലാം
വാഹനങ്ങള്‍
ഗര്‍ഭപാത്രത്തിനുള്ളില്‍
കുഞ്ഞിനെയൊളിപ്പിക്കും.

വളരെ മനോഹരമായ കവിത. ഇതാർക്കും മനസ്സിലായില്ലെന്നോ? ഇത്രയേറെ ആശയങ്ങളും അർത്ഥങ്ങളും ഒളിപ്പിച്ചുവെച്ച ഒരു കവിത ഞാനടുത്തെങ്ങും വായിച്ചിട്ടില്ല.

(ഈ കവിതയുടെ അർത്ഥം ആർക്കെങ്കിലും മനസ്സിലായാൽ എനിക്കൂടെ പറഞ്ഞുതരണം)അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-3171531540985974621.post-31939452362542948812010-07-25T12:52:44.618-07:002010-07-25T12:52:44.618-07:00അങ്ങനെ അങ്ങനെ...അങ്ങനെ അങ്ങനെ...Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3171531540985974621.post-13371142867381207622010-07-25T11:58:42.727-07:002010-07-25T11:58:42.727-07:00@@@
(ഓട്ടംതുള്ളല്‍ ശൈലിയില്‍)
വന്നിവനയ്യോ വീണ്ടു...@@@
(ഓട്ടംതുള്ളല്‍ ശൈലിയില്‍)

വന്നിവനയ്യോ വീണ്ടും മുന്പില്,
ഇന്നിനി ഇല്ല ഉറക്കമെനിക്ക്
എന്നാലും പറയട്ടെ സഹോദര
നന്നായെഴുതൂ, ഒരു കൈ നോക്കൂ..!

(ഇപ്പം പോലീസ് സ്റ്റേഷനിലാ വാസം അല്ലെ!)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3171531540985974621.post-76438373178099944072010-07-25T11:19:21.738-07:002010-07-25T11:19:21.738-07:00......noonushttps://www.blogger.com/profile/12833132520646165405noreply@blogger.comtag:blogger.com,1999:blog-3171531540985974621.post-36262843670740313992010-07-25T10:38:57.088-07:002010-07-25T10:38:57.088-07:00മുഴുവനും പിടി കിട്ടിയില്ല.
ഒന്ന് പറയാം...
ഒളിഞ്ഞിര...മുഴുവനും പിടി കിട്ടിയില്ല.
ഒന്ന് പറയാം...
ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്തേണ്ടിയിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3171531540985974621.post-16860062630383170022010-07-25T08:54:35.331-07:002010-07-25T08:54:35.331-07:00വന്നു വായിച്ചു ...വീണ്ടും കാണാന്‍ ആയി പോകുന്നു ......വന്നു വായിച്ചു ...വീണ്ടും കാണാന്‍ ആയി പോകുന്നു ...വളരെ കുറച്ച് മാത്രമേ വരികള്‍ പിടുത്തം തന്നള്ളൂ...Anonymousnoreply@blogger.comtag:blogger.com,1999:blog-3171531540985974621.post-39940492383140088822010-07-25T08:32:01.362-07:002010-07-25T08:32:01.362-07:00വന്നല്ലോ വനമാല.... ഇന്ന് ഞാന്‍ ചോദിച്ചെയുള്ളൂ ആള...വന്നല്ലോ വനമാല.... ഇന്ന് ഞാന്‍ ചോദിച്ചെയുള്ളൂ ആളെവിടെ പോയി എന്ന്.

ഒളിച്ചുകളിയാണല്ലെ ...?ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-3171531540985974621.post-82985162520005857502010-07-25T06:00:25.181-07:002010-07-25T06:00:25.181-07:00:)-:)-Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-3171531540985974621.post-48928947924536860522010-07-25T05:25:38.762-07:002010-07-25T05:25:38.762-07:00ഒളിച്ചുകളി.....!ഒളിച്ചുകളി.....!രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-3171531540985974621.post-31269023493496566682010-07-25T05:12:14.823-07:002010-07-25T05:12:14.823-07:00valare cheriyoru chinthayayipoyallo !!!valare cheriyoru chinthayayipoyallo !!!ബിനീഷ്തവനൂര്‍https://www.blogger.com/profile/05756769296361692498noreply@blogger.com