Thursday, August 13, 2015

കാവി


"ദൈവത്തിനും ചെകുത്താനും വശമില്ലാത്ത ഒരു കലയുണ്ട് ." കത്തികള്‍ രാകി മൂര്‍ച്ചയാക്കുന്ന ഒച്ചയില്‍ പാതയോരത്തിരുന്ന്‍ അയാള്‍ വിളിച്ചു പറഞ്ഞു . 
കാണികള്‍ തിങ്ങി നിറഞ്ഞു . 
" ദൈവത്തെ ചെകുത്താനാക്കുന്ന വിദ്യയാണോ ? "
" തിരിച്ചും ആവാം " അയാള്‍ പല്ലിളിച്ചു .

1 comment:

  1. രണ്ടും ഉണ്ട്. ഏതിനു ഭക്ഷണം കൂടുതല്‍ കൊടുക്കുന്നുവോ അത് ശക്തി പ്രാപിക്കും

    ReplyDelete