Tuesday, July 28, 2015

ശിരോവസ്ത്രങ്ങള്‍

ദൈവം
പുരുഷനാണെന്നതിന്റെ സാക്ഷ്യം
ഓരോ സ്ത്രീകളും പറയും .
അതു നിങ്ങളെ വ്രണപ്പെടുത്തുന്നുവെങ്കില്‍
ദൈവം
സ്ത്രീയല്ലെന്നതിന്റെ തെളിവിനായി
പുരുഷന്മാരോട് ചോദിക്കുക.
ലളിതമാണ് ഈ പദ്ധതി
പെണ്ണുടലാണതിന്റെ  ഇര .
  

1 comment:

  1. ദൈവം എന്താണെന്നാണ് ചോദ്യം!!

    ReplyDelete