Wednesday, July 22, 2015

സുഹൃത്ത്



ഇരുട്ടാണ്‌
ശൂന്യതയുടെ നിറം .
വെളിച്ചത്തിന്റെ ഉറവയാണ്
താങ്കളെന്നതിനാല്‍
ശൂന്യത
എന്നെ ഭയപ്പെടുത്തുന്നില്ല . 

1 comment:

  1. വെളിച്ചമില്ലായ്മയാണ് ഇരുട്ടെന്നും പറയാം

    ReplyDelete