Friday, April 17, 2015

വിക്ക്

എന്റെ അരങ്ങുകള്‍ ഒഴിയുന്നതിനും
നിന്റെ അരങ്ങുകള്‍ ഉണരുന്നതിനും
വിക്ക് സാക്ഷിയായി.

1 comment:

  1. എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല കേട്ടോ.

    ReplyDelete