Friday, March 6, 2015

കൊടുങ്കാറ്റിന്റെ ജാതകം











പോകുവാനുള്ള 
വഴികളിലത്രയും 
ഭീതിയുടെ വിത്തുകള്‍ 
ഇന്നേ മുളപ്പിച്ചതിനാല്‍ 
വെറുമൊരു കാറ്റാണെന്ന് 
ഇനിമേല്‍ ആരും വിളിക്കില്ല .  

1 comment:

  1. കൊടുങ്കാറ്റിന്റെ പ്രതീതിയുണ്ട്

    ReplyDelete