Friday, July 4, 2014

കാലം



ശില്‍പങ്ങളുടെ ആ വിചിത്ര പ്രദര്‍ശന ശാലയില്‍ മൂന്നാമതൊരു ശില്പത്തെ കാണാതെ ഞാന്‍ വലഞ്ഞു .
     ഒരു  കല്‍പ്രതിമ   ഭൂതകാലത്തെ നോക്കി നിരാശയോടെ ഇരിക്കുന്നു   . മറ്റൊന്ന് ഭാവിയിലേക്ക് ആശങ്കയോടെ  നോക്കുന്നു .

" എവിടെ മൂന്നാമത്തേത് ? "
" അത് നീയാണ് " ശില്പി ചിരിച്ചു . 

1 comment: