Friday, June 28, 2013

മഴത്തുള്ളി


ജലപ്പരപ്പിലേക്കൊരു
ധ്യാന മൂര്‍ച്ചയില്‍
വീഴുവാനാണൊരു
മഴത്തുള്ളിയുടെ കൗതുകം.

1 comment:

  1. തറവാട്ടിലേയ്ക്ക് മടങ്ങാന്‍ കൊതിയില്ലാതിരിയ്ക്കുമോ?

    ReplyDelete