Saturday, June 8, 2013

യാത്ര

ആരാണെന്നെ
ഈ പാതയോരത്ത് 
യാത്രയിലേക്ക്
വലിച്ചെറിഞ്ഞത്‌


4 comments:

  1. അതെന്താ? സിഗരറ്റ് കുറ്റിയോ? വയസ്സായ പിതാവോ?
    ഇതൊക്കെയാണല്ലോ വഴിയില്‍ ഇപ്പോള്‍ വലിച്ചെറിയുന്നത്

    ReplyDelete
  2. സ്വന്തം മക്കളിൽ ആരെങ്കിലുമാവും....!!

    ReplyDelete
  3. This comment has been removed by the author.

    ReplyDelete