Friday, June 28, 2013

മഴത്തുള്ളി


ജലപ്പരപ്പിലേക്കൊരു
ധ്യാന മൂര്‍ച്ചയില്‍
വീഴുവാനാണൊരു
മഴത്തുള്ളിയുടെ കൗതുകം.

Saturday, June 8, 2013

യാത്ര

ആരാണെന്നെ
ഈ പാതയോരത്ത് 
യാത്രയിലേക്ക്
വലിച്ചെറിഞ്ഞത്‌