Sunday, November 4, 2012

മൗനം



പൊട്ടിച്ചിതറിയ
ചില്ലക്ഷരമാണെന്റെ
തൊണ്ട കീറിയത് .

ഒച്ചയുടെ ഒച്ചയെ
പിഴുതെറിയാന്‍
മൗനത്തിനു
പലതുണ്ട്  ന്യായം .


എങ്കിലും
വിശദീകരിക്കപ്പെടുവാന്‍
മാത്രം ന്യായങ്ങളില്ല
മൗനത്തിന് .

6 comments:

  1. എങ്കിലും
    വിശദീകരിക്കപ്പെടുവാന്‍
    മാത്രം ന്യായങ്ങളില്ല
    മൗനത്തിന് .

    തീര്‍ച്ചയായും

    ReplyDelete
  2. മൌനം അനേകവാക്കുകളുടെ നിക്ഷേപപ്പെട്ടിയാണ്

    ReplyDelete
  3. അജിത്ത് മാഷേ കലക്കി.

    കവിതയും ഇഷ്ട്ടമായി.

    ReplyDelete
  4. silence hide persons individual opinion...mute inner sound..!


    nice buddy go ahead!

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. >പൊട്ടിച്ചിതറിയ
    ചില്ലക്ഷരമാണെന്റെ
    തൊണ്ട കീറിയത്<
    Great!

    ReplyDelete