Monday, June 27, 2011

കള്ളനും പോലീസും

ഒരു രാത്രിയെ 
ഞങ്ങള്‍ 
ഇരുവരും 
പകുത്തെടുത്തു.

10 comments:

  1. എത്ര രാത്രികൾ ബാക്കി കിടക്കുന്നു..... അതും കൂടി പങ്കിട്ട് എടുത്തലും വിരോധമില്ല.

    ReplyDelete
  2. അതാണ്‌ കള്ളനനും പോലീസും!!

    ReplyDelete
  3. പങ്കുകച്ചവടക്കാരാണല്ലേ അനീസേ?

    ReplyDelete
  4. “കള്ളന്‍പോലീസ്”

    ReplyDelete
  5. ഇഷ്ടപ്പെട്ടു, ഈ വരികൾ

    ReplyDelete
  6. ചെറിയ വരികള്‍..
    അതാണ്‌ രസം ..

    ലേ..

    ReplyDelete