Thursday, May 13, 2010

കുടുംബകോടതിയില്‍ കേട്ടത്

ബഹുമുഖപ്രതിഭയുള്ളൊരു
എട്ടുകാലി
അടുക്കളയില്‍
വല വിരിച്ചു.

പിന്നെയത്
ഒരു വെള്ളിരേഖയുമായി
കിടപ്പറയിലേക്ക് വന്നു.

വാസ്തു നോക്കി
പണി തുടങ്ങി

22 comments:

  1. വീടുകളില്‍ വെച്ചേറ്റം ദുര്‍ബ്ബലം എട്ടുകാലീടേത്,പക്ഷേ..അതിലെ
    കണ്ണികള് നിര്‍ദയം കുട്ക്കീല്ലോ വലയില്‍ !!

    ReplyDelete
  2. ഗംഭീരം

    ReplyDelete
  3. കിടപ്പറയിൽ വാസ്തു നോക്കി പണിതുടങ്ങി. ഇരുകാലികളുടെ കിടപ്പറയിൽ എട്ടുകാലികൾ വസിച്ച് തുടങ്ങി..

    ReplyDelete
  4. വാസ്തു നോക്കിഎന്നത് ഉറപ്പല്ലേ? ഇല്ലേല്‍ പ്രശ്നാകുമേ....

    ReplyDelete
  5. വാസ്തു നോക്കിയല്ലോ.
    ഇനി കുഴപ്പം വരില്ല.

    ReplyDelete
  6. വാസ്തുവിന്‍റെ ഉടമസ്ഥന്‍ സ്ഥലത്തില്ലെ? പട്ടാളത്തിലോ അതോ ഗള്‍ഫിലോ? എന്തായാലും എട്ടുകാലിയുടെ കലുകള്‍ നാട്ടുകാര്‍ തല്ലിയൊടിക്കുന്നത് നോക്കിക്കോ.! കവിതയിലൂടെ വലിയ ഒരു വിഷയം അടങ്ങിയിരിക്കുന്നു.! നന്നായി.

    ReplyDelete
  7. vala virikkunnavrude lokathile kudumbakodathikal

    ReplyDelete
  8. ചിലപ്പോള്‍ കൈവിട്ടു ഒരു വെള്ളിക്കയറില്‍ തൂങ്ങിയാടി അഭ്യാസപ്പണി ചെയ്യാറുണ്ട്.

    ReplyDelete
  9. കിടപ്പറ നോക്കി
    പണി തുടങ്ങി ...:)

    ReplyDelete
  10. അതെ നമ്മുടെ അടുക്കളയിലും, കിടപ്പുമുറിയിലും ചിലന്തി വലവച്ചാല്‍ പിന്നെ ബാക്കി എന്താണുള്ളത്?.
    ജീവിതം മുഴുവന്‍ പുരാവസ്തുവാകുമോ?

    അല്ലെങ്കില്‍ നമ്മള്‍ ഈ ജീവിതം ഉപേക്ഷിക്കുമോ?

    പിന്നെ ബാക്കിയുള്ളത് ചിലന്തി വലകെട്ടാതെ നോക്കുക എന്നതാണ്.

    ReplyDelete
  11. കുറഞ്ഞ വരികളില്‍..

    നന്നായി.
    ഭാവുകങ്ങള്‍..

    ReplyDelete
  12. valare nannaayittundu.... aashamsakal.................

    ReplyDelete
  13. അവരും ഭൂമിയുടെ അവകാശികള്‍ ബഷീര്‍ കഥകള്‍ ഓര്‍ത്തുപോയി

    ReplyDelete
  14. ആയിരത്തിരണ്ടാം രാവ്........

    ReplyDelete
  15. നന്നായിരിക്കുന്നു

    ReplyDelete
  16. തട്ടിത്തിരിഞ്ഞ് ഇവിടെ എത്തിയതാ !
    അഭിനന്ദനങ്ങള്‍
    ഞാന്‍ ഇഷ്ടപ്പെടുന്ന ശൈലി.

    ReplyDelete
  17. ചിലന്തി വല കെട്ടാതെ നോക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.

    ReplyDelete