Friday, April 30, 2010

വീണ്ടും

ഇതളുകളൊക്കെ
കൊഴിഞ്ഞുപോയൊരു പൂവ്
പിറവിയിലേ
തകര്‍ന്നുപോയൊരു
വീണമീട്ടി
ഇടവഴിയിലുടെ
തെണ്ടി നടന്നൊരു
പൂമ്പാറ്റയെ
കാത്തിരിക്കുന്നു ;
പ്രണയപരാഗണത്തിനായി

3 comments:

  1. ഇപ്പൊ കണ്ടെയൂള്ളൂ.., കൊച്ചു കൊച്ചു സാധനങ്ങള്‍ അണെങ്കിലും ഒരുപാട് അര്‍ത്ഥവ്യാപ്തി.
    ഇനി പതിവായി കണ്ടോളാം.

    ReplyDelete
  2. ആരുമാകാം ഇസ്മായില്‍ കുറുമ്പടി ( തണല്‍); നന്ദി സിദ്ധീക്ക് തൊഴിയൂര്‍

    ReplyDelete