Tuesday, April 27, 2010

യാത്ര പോകുമ്പോള്‍


ഉറുമ്പുപെണ്ണുങ്ങളുടെ
മൗനമഹാജാഥയൊരു
ജിലേബിത്തുണ്ടിന്മേലുടക്കി  
അതിലൊരു കൊണിച്ചി
പൊടുന്നനെ
ജിലേബിയൊരുതരി ചുണ്ടിലമര്‍ത്തി
ചുകപ്പന്‍ ലിപ്സ്റ്റിക് പൂശി

*ഈ ബ്ലോഗിലെ ചിത്രങ്ങള്‍ക്ക് കടപ്പാട് ശ്രീ.Google

3 comments:

  1. ആ ജിലേബിയുടെ കളര്‍ ഉറുമ്പിന്റെ ചുണ്ടിലായപ്പോള്‍ ചുവന്ന ലിപ്സ്റ്റിക്കിട്ട സ്ത്രീയുടെ ചുണ്ടുപോലെ അവ ചുവന്നുവന്നു! ശരിയാണോ?

    ReplyDelete