Monday, April 26, 2010

നര


എന്‍റെ  കൈകളിലെ മൈലാഞ്ചി
മൊത്തിക്കുടിക്കുമ്പോളേ
പറഞ്ഞതല്ലേ
ഇപ്പോളിതാ
താടിയില്‍
വെള്ളരാശിക്കൊപ്പം
പറ്റിപ്പിടിച്ച
മൈലാഞ്ചിത്തിളക്കം

2 comments:

  1. ഈ താടി രോമം വെളുക്കുന്നത് മൈലാഞ്ചികൈ മൊത്തി കുടിച്ചിട്ടാണല്ലെ ,, ഞാന്‍ കരുതിയത് വയസ്സന്മാര്‍ ആയതുകൊണ്ടാ എന്നാ..!!

    നല്ല ആശയം !!!

    ReplyDelete
  2. ആശയം മനോഹരമായിരിക്കുന്നു അനീസ്. അഭിനന്ദനങ്ങള്‍

    ReplyDelete