Sunday, April 25, 2010

പെന്‍സില്‍


റബ്ബറുവെച്ച
പെന്‍സിലോരേകാധിപതി
ഒരൊറ്റക്കരണം മറിച്ചിലില്‍
എഴുതിയതൊക്കെയും
മായ്ച്ചുകളയും

8 comments:

  1. എഴുതിയും മായ്ച്ചും മുന്നേറുകയാണ് ജീവിതം.
    എന്നും ഭൂമിയെന്നൊരേ പേജുമാത്രം.

    ReplyDelete
  2. നുമ്മടെ രാഷ്ട്രീയക്കാരെ പോലെ തന്നെ..
    ഒരൊറ്റ കരണം മറിച്ചിലില്‍
    പറഞ്ഞതൊക്കെയും
    വിഴുങ്ങി ക്കളയും !!

    ReplyDelete
  3. ഒരു കരണം മറിച്ചില്‍ തലവര മാറ്റിക്കളയും.!!

    ReplyDelete
  4. തെറ്റെന്നു തോന്നുമ്പോഴല്ലേ പെന്‍സില്‍ മായ്ചു കളയുന്നത്. തെറ്റ് തിരുത്താനുള്ള മനസ്സിനെ ഏകാധിപത്യം എന്നു വിശേഷിപ്പിക്കാമോ

    ReplyDelete
  5. മന്സു പറഞ്ഞതിലും കാര്യമുണ്ട്

    ReplyDelete