Saturday, April 24, 2010

ഉറവകള്‍

നന്മ
ഒരു കാല്പനികവൃക്ഷമാണ്
അതിന്‍റെ കൊമ്പിന്മേല്‍
ഊഞ്ഞാലിട്ടാണ്
കഴിഞ്ഞ വേനലില്‍
ഉടപ്പിറന്നോള്‍
ആകാശയാത്ര പോയത്

4 comments:

  1. നന്മതിന്മകളുടെ വൃക്ഷം നമ്മള്‍ എങ്ങനെ വേര്‍തിരിക്കും.

    ReplyDelete
  2. ഉടനടി പ്രതികരണത്തിന് നന്ദി സുരേഷ് ,ഹംസാക്ക

    ReplyDelete