Wednesday, April 21, 2010

വെളിപാടുകള്‍

വെളിച്ചം എന്നെ 
അടയാളപ്പെടുത്തുമെന്നതിനാല്‍
ഇരുട്ടില്‍ 
ഞാന്‍ എന്‍റെ 
വായനാമുറി ഒരുക്കി 

3 comments:

  1. ഈ ഇരുട്ടില്‍ വെളിച്ചത്തോടെ വന്നു എന്നെ അടയാളപ്പെടുത്തി. ഇനിയും വരാന്‍ അടയാളം ബാക്കിയാക്കാം..

    ആശംസകള്‍ :)

    ReplyDelete
  2. Dear Aneesh

    entha ee kavitha kondu arthamakunathu ?
    onnu vishadheekarichaal nannayirunu

    ReplyDelete
  3. അനീസേ.
    എനിക്കും ഒന്നും മനസിലായില്ല...
    ഒന്ന് വിശദീകരിക്കാമോ?

    ReplyDelete